Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Labor Shortage:

Palakkad

തൊ​ഴി​ലാ​ളി​ക്ഷാ​മം: തെ​ങ്ങി​ന് ത​ട​മെ​ടു​ക്കാ​ൻ പ​വ​ർ​ടി​ല്ല​ർ

ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ തെ​ങ്ങു​പ​രി​പാ​ല​ന തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ വ​ല​യു​ന്നു. പ്രാ​യാ​ധി​ക്യം​മൂ​ലം പ​ല​രും തൊ​ഴി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​റ​ച്ച​കാ​ലം മു​ന്പു​വ​രെ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​മാ​ണ് കൂ​ടു​ത​ൽ കൂ​ലി ൽ​കി തൊ​ഴി​ലാ​ളി​ക​ളെ തെ​ങ്ങി​നു ത​ട​മെ​ടു​ക്കാ​ൻ എ​ത്തി​ച്ചി​രു​ന്ന​ത്.ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള​ള തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വു​കു​റ​ഞ്ഞ​താ​ണ് കേ​ര​ക​ർ​ഷ​ക​രെ​യും വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ പ​വ​ർ​ടി​ല്ല​ർ ഉ​പ​യോ​ഗി​ച്ച് ത​ട​മെ​ടു​ക്കു​ക മാ​ത്ര​മാ​ണ് ആ​ശ്ര​യം.
തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ൽ പ​വ​ർ​ടി​ല്ല​ർ ഉ​പ​യോ​ഗ​ത്തി​നു തെ​ങ്ങൊ​ന്നി​നു ചെ​ല​വു കു​റ​വാ​ണെ​ങ്കി​ലും വീ​ടു​ക​ളി​ലും കു​റ​ച്ച് തെ​ങ്ങു​ള്ള​വ​ർ​ക്കും ചെ​ല​വ് താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Latest News

Corehub Up